Monday, April 11, 2005

ആമുഖം

ജാലകം വായിക്കുവാന്‍ ചിന്ത.കോം സന്ദര്ശ്ശിക്കുക

പോള്‍

6 comments:

SunilKumar Elamkulam Muthukurussi said...

Thank You Mr.Paul for your comments on vayanasala.blogspot.com
aarum vaikunnilla onninum. kaalam ananthamaaNallo. athinaal engine nammukku vaiki/nErthe ennokke paRayaan kazhiyum?
keep smiling..and keep posting
Regards,
-S-
vayanasala.blogpsot.com

Abdu said...

പൊളിനെന്താ ഇവിടെ എഴുതിക്കൂടേ,

Paul said...

ഇപ്പോഴാണ് ഈ കമന്റ് കണ്ടത്... ഇവിടെ എഴുതാതിരുന്നതിന്‍ കാരണമുണ്ട്. ബ്ലോഗറില്‍ കാറ്റഗറികള്‍ ഈ അടുത്ത കാലം വരെ ഇല്ലായിരുന്നു. ബ്ലോഗറില്‍ മാത്രമല്ല, ലൈവ് ജേര്‍ണലിലും അതു തന്നെയായിരുന്നു സ്ഥിതി. അതുകൊണ്ട് മാത്രമാണ് ബ്ലോഗറിനെ ഉപേക്ഷിച്ചത്.

Sreejith K. said...

പോളേട്ടാ, ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റില്‍ ജാലകം സൈറ്റിലേക്ക് ഓട്ടോ റീഡൈറക്റ്റ് ഇട്ടുകൂടേ? ഇങ്ങനെ ഒരു ഡമ്മി പേജിന്റെ ആവശ്യമുണ്ടോ?

ബ്ലോഗ് റോള്‍ ഫ്രെയിമില്‍ ഇട്ട വിദ്യ എനിക്ക് അസ്സാരം പിടിച്ചു. കലക്കി.

Paul said...

Thanks Sreejith, I am adding the re-direct.. :-)

അനി said...

http://hridayathaalam.blogspot.in/